---
title: "പാട്യത്ത് സ്ഫോടനം ; പിതാവിനും മക്കൾക്കും പരിക്ക്* "
english_title: "The explosion in the pattiyam Injury to father and children"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171817/The explosion in the pattiyam Injury to father and children"
published_at: "2023-12-24T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587c3b9011c8_images_(1).jpeg"
keywords: []
---

# പാട്യത്ത് സ്ഫോടനം ; പിതാവിനും മക്കൾക്കും പരിക്ക്* 

> **Lead Summary:** പാട്യം മൂഴിവയലിൽ സ്ഫോടനത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. 2 മക്കൾക്കും പരിക്കേറ്റു.

## Article Content

പാട്യം മൂഴിവയലിൽ സ്ഫോടനത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. 2 മക്കൾക്കും പരിക്കേറ്റു.

ആക്രി സാധനങ്ങൾ ശേഖരിച്ച് വേർതിരിക്കുന്നതിനിടയിലാണ് സ്ഫോടനം നടന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ഇതര സംസ്ഥാന തൊഴിലാളി ഷഹീദലിക്കും, മക്കൾക്കുമാണ് പരിക്ക്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171817/The explosion in the pattiyam Injury to father and children)